Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃ​​ശൂ​ർ സ്വ​ദേ​ശി...

തൃ​​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
തൃ​​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ    നി​ര്യാ​ത​നാ​യി
cancel
camera_alt

 മു​സ്​​ത​ഫ

റി​യാ​ദ്: തൃ​ശൂ​ർ വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്ത​ഫ മ​തി​ല​ക​ത്ത് (47) റി​യാ​ദി​ലെ ബ​ദീ​അ​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം നി​ര്യാ​ത​നാ​യി. മു​ഹ​മ്മ​ദ്-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​മീ​റ​യാ​ണ് ഭാ​ര്യ. ഒ​രു മ​ക​നു​ണ്ട്.

മൃ​ത​ദേ​ഹം റി​യാ​ദ്​ ശു​മൈ​സി​യി​ലെ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ് വൈ​സ് ചെ​യ​ർ​മാ​ൻ മ​ഹ​ബൂ​ബ് ചെ​റി​യ​വ​ള​പ്പ്, മു​ഹ​മ്മ​ദ് ക​ണ്ട​കൈ, ഹു​സൈ​ൻ കു​പ്പം എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heartattackThrissur NewsdeathRIYAD
News Summary - Thrissur-Riyad-Death-Heart attack
Next Story