Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ സ്വദേശി ജുബൈലിൽ അന്തരിച്ചു

text_fields
bookmark_border
abdurahman kutty
cancel

ജുബൈൽ: ഹൃദയാഘാത്തെ തുടർന്ന് തൃശൂർ സ്വദേശി ജുബൈലിൽ മരിച്ചു. മാള ചക്കാംകാട്ടിൽ സ്വദേശി എടത്താത്തറ സെയ്തു മുഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ കുട്ടി (63) ആണ് മരിച്ചത്.

രാത്രി ഷിഫ്റ്റിൽ ജോലിയിൽ പ്രവേശിച്ച് അൽപം കഴിഞ്ഞപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10ഓടെ മരിച്ചു. സെദം എന്ന കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായി 'സദാറ' പദ്ധതിയിൽ ഓപറേറ്റർ തസ്തികയിൽ ജോലി ചെയ്തു വരുകയായിരുന്നു.

എട്ടുവർഷം മുമ്പാണ് സൗദിയിൽ എത്തിയത്. സമസ്ത ഇസ്​ലാമിക് സെന്റർ ജുബൈൽ സെന്റർ കമ്മിറ്റി ഭാരവാഹിയാണ്​. മൃതദേഹം ജുബൈൽ അൽ-മന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ലൈല. മക്കൾ: അസീല, അഫീല, സൽമാൻ. മരുമക്കൾ: ഉമർ ഹാഫിസ് (മാള), സഞ്ചു ആലുവ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thrissur native died in saudi
Next Story