Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ന്ദ​ർ​ശ​ക...

സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ മ​ല​യാ​ളി നി​ര്യാ​ത​നാ​യി

text_fields
bookmark_border
Govindan
cancel
camera_alt

ഗോ​വി​ന്ദ​ൻ

റി​യാ​ദ്: സ​ന്ദ​ർ​ശ​ക വി​സ​യി​ൽ റി​യാ​ദി​ലെ​ത്തി​യ തൃ​ശൂ​ർ മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശി കീ​ഴ്പ്പാ​ട​ത്ത് വീ​ട്ടി​ൽ ഗോ​വി​ന്ദ​ൻ (ഉ​ണ്ണി​ക്കു​ട്ട​ൻ എ​ഴു​ത്ത​ച്ഛ​ൻ 76) നി​ര്യാ​ത​നാ​യി. ഹൃ​ദ​യ സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണം.

സ​ന്ദ​ർ​ശ​ന​വി​സ​യി​ൽ റി​യാ​ദി​ലു​ള്ള മ​ക​ളു​ടെ മ​ക​ൻ മ​നോ​ജി​ന്റെ അ​ടു​ത്ത് ഭാ​ര്യ​ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു. ഭാ​ര്യ: ജ​യ, മ​ക്ക​ൾ: ല​ത (ചെ​ന്നൈ), പ്രേം​ച​ന്ദ്ര്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ഒ.​ഐ.​സി.​സി നേ​താ​വ് രാ​ജു തൃ​ശൂ​രും പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Thrissur native died in Riyad
Next Story