Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃ​ശൂ​ർ ജി​ല്ല...

തൃ​ശൂ​ർ ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ ‘സു​ലൈ ഫെ​സ്​​റ്റ്​ 2024’ അ​ര​ങ്ങേ​റി

text_fields
bookmark_border
സു​ലൈ ഫെ​സ്​​റ്റ്​ 2024
cancel
camera_alt

റി​യാ​ദി​ലെ തൃ​ശൂ​ർ ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ ‘സു​ലൈ ഫെ​സ്​​റ്റ്​ 2024’ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

റി​യാ​ദ്​: തൃ​ശൂ​ർ ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ റി​യാ​ദ് സു​ലൈ ഏ​രി​യാ​ഘ​ട​കം വാ​ർ​ഷി​കാ​ഘോ​ഷം ‘സു​ലൈ ഫെ​സ്​​റ്റ്​ 2024’ അ​ര​ങ്ങേ​റി. ബ​ത്​​ഹ ഡി ​പാ​ല​സ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട്​ ആ​റ്​ മു​ത​ൽ 11 വ​രെ നീ​ണ്ട ആ​ഘോ​ഷ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

സു​ലൈ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ഷാ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ​ഗീ​ർ, സോ​ണ​റ്റ്, ജി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ലൈ ഏ​രി​യ സെ​ക്ര​ട്ട​റി അ​ലി സ്വാ​ഗ​ത​വും ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ജാ​ദ്, ര​ഘു​ന​ന്ദ​ൻ, പ്ര​ബി​ൻ എ​ന്നി​വ​ർ ഫെ​സ്​​റ്റി​ന്​ നേ​തൃ​ത്വം ന​ൽ​കി. ജോ​സ​ഫ് ജോ​ർ​ജ്​ അ​വ​താ​ര​ക​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Thrissur District Pravasi Koottayma launched Sulai Fest 2024
Next Story