Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂ​ന്നു...

മൂ​ന്നു പ​തി​റ്റാ​ണ്ടി​‍െൻറ പ്ര​വാ​സ​ത്തി​ന്​ വി​ട​പ​റ​ഞ്ഞ് മോ​ന​ച്ച​ൻ ബേ​ബി നാ​ട​ണ​ഞ്ഞു

text_fields
bookmark_border
മൂ​ന്നു പ​തി​റ്റാ​ണ്ടി​‍െൻറ പ്ര​വാ​സ​ത്തി​ന്​ വി​ട​പ​റ​ഞ്ഞ് മോ​ന​ച്ച​ൻ ബേ​ബി നാ​ട​ണ​ഞ്ഞു
cancel
camera_alt

മോ​ന​ച്ച​ൻ ബേ​ബി  

യാം​ബു: മൂ​ന്നു പ​തി​റ്റാ​ണ്ടി​‍െൻറ പ്ര​വാ​സ ജീ​വി​ത​ത്തോ​ട്​ വി​ട പ​റ​ഞ്ഞ് പ​ത്ത​നം​തി​ട്ട പ​ന്ത​ളം സ്വ​ദേ​ശി മോ​ന​ച്ച​ൻ ബേ​ബി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ 'പാ​ർ​സ​ൺ​സ്' ക​മ്പ​നി​യി​ൽ ക​ൺ​സ്ട്ര​ക്​​ഷ​ൻ​സ് വ​കു​പ്പി​ൽ സീ​നി​യ​ർ സെ​ക്ര​ട്ട​റി പ​ദ​വി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ചാ​ണ്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

യാം​ബു​വി​ൽ ധാ​രാ​ളം സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളു​ള്ള മോ​ന​ച്ച​ന് ക​മ്പ​നി അ​ധി​കൃ​ത​രും സു​ഹൃ​ത്തു​ക്ക​ളും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ച​ട​ങ്ങി​ൽ സ​ന്തോ​ഷ്, അ​നി​ൽ കു​മാ​ർ, സ​ജു, സി​യാ​ദ്, റി​യാ​സ്, ആ​സി​ഫ്, മു​സ്ത​ഫ, വി​നീ​ത്, ജി​തേ​ഷ് ഇം​റോ​സ് എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellMonachan Baby
News Summary - Three-year-old says goodbye to Tandy's exile
Next Story