Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമഴവെള്ളത്തിൽ മുങ്ങിയ...

മഴവെള്ളത്തിൽ മുങ്ങിയ വാഹനത്തിൽനിന്ന്​ മൂന്നുപേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
മഴവെള്ളത്തിൽ മുങ്ങിയ വാഹനത്തിൽനിന്ന്​ മൂന്നുപേരെ രക്ഷപ്പെടുത്തി
cancel
camera_alt

റി​യാ​ദ്​ ദാ​റു​ൽ ബൈ​ദാ​അ്​ ഡി​സ്​​ട്രി​ക്​​റ്റി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി​യ വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ യാ​ത്ര​ക്കാ​ർ

റി​യാ​ദ്​: മ​ഴ​വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ മൂ​ന്ന്​ പേ​രെ സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. ദാ​റു​ൽ ബൈ​ദാ​അ്​ ഡി​സ്​​ട്രി​ക്​​റ്റി​ലാ​ണ്​ സം​ഭ​വം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി​യ​ ര​ണ്ട്​ വാ​ഹ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രെ​യാ​ണ്​​ ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescuedrain watersubmerged
News Summary - Three people were rescued from the vehicle submerged in rain water
Next Story