Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​റ​മു​ക​ൾ...

ഹ​റ​മു​ക​ൾ ശു​ചി​യാ​ക്കാ​ൻ മൂ​ന്ന്​ വി​ദ​ഗ്​​ധ സ്ഥാ​പ​ന​ങ്ങ​ൾ

text_fields
bookmark_border
ഹ​റ​മു​ക​ൾ ശു​ചി​യാ​ക്കാ​ൻ  മൂ​ന്ന്​ വി​ദ​ഗ്​​ധ സ്ഥാ​പ​ന​ങ്ങ​ൾ
cancel
ജി​ദ്ദ: അ​ണു​മു​ക്​​ത​മാ​ക്ക​ലി​നും ശു​ചീ​ക​ര​ണ​ത്തി​നും ഇൗ ​രം​ഗ​ത്തെ മൂ​ന്ന്​ വി​ദ​ഗ്​​ധ സ്ഥാ​പ​ന​ങ്ങ​ള ു​മാ​യി ഇ​രു​ഹ​റം കാ​ര്യാ​ല​യം ധാ​ര​ണ​യി​ലെ​ത്തി. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​താ​യി ചെ​യ്​​തു​വ​രു​ന് ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണി​ത്.​
അ​ണു​മു​ക്​​ത​മാ​ക്ക​ൽ, ശു​ചീ​ക​ര​ണം തു​ട​ങ്ങി​യ​വ ഒ​രു സം​സ്​​കാ​ര​മാ​യി വ​ള​ർ​ത്തു​ന്ന​തി​നും മു​ഴു​വ​ൻ ജോ​ലി​ക്കാ​രും മ​സ്​​ജി​ദു​ൽ ഹ​റ​മി​​െൻറ പ​വി​ത്ര​ത കാ​ത്തു സൂ​ക്ഷി​ക്കാ​ൻ ശ്ര​ദ്ധാ​ലു​ക്ക​ളാ​കാ​നും അ​വി​ടെ എ​ത്തു​ന്ന​വ​രെ രോ​ഗ​പ​ക​ർ​ച്ച​യി​ൽ നി​ന്ന്​ ത​ട​യു​ന്ന​തി​നും വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ്​ ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​തെ​ന്ന്​ സേ​വ​ന, സാ​േ​ങ്ക​തി​ക കാ​ര്യ വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ ബി​ൻ മു​സ്​​ലി​ഹ്​ അ​ൽ​ജാ​ബി​രി പ​റ​ഞ്ഞു.
ശു​ചീ​ക​ര​ണ​ത്തി​ന്​ ഏ​റ്റ​വും മി​ക​ച്ച രാ​സ​വ​സ്​​തു​ക്ക​ളാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ ജോ​ലി​ക്കാ​രെ ന​ൽ​കാ​നും സാ​ധ​ന​സാ​മ​ഗ്രി​ക​ളും നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പാ​ട്​ ചെ​യ്യാ​നും എ​പ്പോ​ഴും ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ അ​വ​സ്​​ഥ​യി​ൽ ഹ​റ​മും പ​രി​സ​ര​വും അ​ണു​മു​ക്​​ത​മാ​ക്കു​ന്ന​തി​ന്​ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ടി​യ​ന്ത​ര പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ചു ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. ഇ​തി​നാ​യി പ്ര​ത്യേ​ക ആ​ളു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
Show Full Article
TAGS:
Next Story