Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

‘ക​ക്കു​ക​ളി’​ക്കെ​തി​രാ​യ നീ​ക്കം ഭീ​ഷ​ണി -ചി​ല്ല

text_fields
bookmark_border
‘ക​ക്കു​ക​ളി’​ക്കെ​തി​രാ​യ നീ​ക്കം ഭീ​ഷ​ണി -ചി​ല്ല
cancel

റി​യാ​ദ്: ഫ്രാ​ൻ​സി​സ് നൊ​റോ​ണ​യു​ടെ ചെ​റു​ക​ഥ​യെ ആ​ധാ​ര​മാ​ക്കി കെ.​ബി. അ​ജ​യ് കു​മാ​ർ ര​ചി​ച്ച് ജോ​ബ് മ​ഠ​ത്തി​ൽ സം​വി​ധാ​നം ചെ​യ്ത ക​ക്കു​ക​ളി​യെ​ന്ന നാ​ട​ക​ത്തി​നെ​തി​രെ​യു​ള്ള കെ.​സി.​ബി.​സി​യു​ടെ നീ​ക്കം മ​ല​യാ​ളി​യു​ടെ സാം​സ്‌​കാ​രി​ക​ബോ​ധ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രെ​യു​ള്ള ഭീ​ഷ​ണി​യു​മാ​ണെ​ന്ന് റി​യാ​ദി​ലെ ‘ചി​ല്ല’ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നും എ​തി​രാ​യു​ള്ള ഭീ​ഷ​ണി​ക​ളെ എ​ല്ലാ മ​ല​യാ​ളി​ക​ളും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ചെ​റു​ത്തു​തോ​ൽ​പി​ക്ക​ണ​മെ​ന്നും നാ​ട​കം കൂ​ടു​ത​ൽ വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ചി​ല്ല​യു​ടെ പ്ര​തി​ഷേ​ധ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramaThreatChilla'Kakukali'
News Summary - Threat against 'Kakukali' move -Chilla
Next Story