Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താപനില പരിശോധിക്കാൻ വിസമ്മതിച്ചാലും സാമൂഹിക അകലം പാലിച്ചില്ലെങ്കിലും ആയിരം റിയാൽ പിഴ
text_fieldsbookmark_border
ജിദ്ദ: സാമൂഹിക അകലം പാലിക്കാതിരുന്നാലും പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ആസ്ഥാനത്ത് പ്രവേശിക്കുമ്പോൾ താപനില പരിശോധിക്കാൻ വിസമ്മതിക്കുന്നതും കോവിഡ് മുൻകരുതൽ നടപടികളുടെ കടുത്ത ലംഘനമായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് ആദ്യ തവണ 1,000 റിയാൽ പിഴയൊടുക്കേണ്ടിവരും. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും പരമാവധി ഒരു ലക്ഷം റിയാൽ വരെ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമായി പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

