Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ർ​ക്കാ​റി​നെ​തി​രെ...

സ​ർ​ക്കാ​റി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ക്കു​ന്നു –സ​മ​ദ് കു​ന്ന​ക്കാ​വ്

text_fields
bookmark_border
സ​ർ​ക്കാ​റി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ക്കു​ന്നു –സ​മ​ദ് കു​ന്ന​ക്കാ​വ്
cancel
camera_alt

‘മ​നു​ഷ്യാ​വ​കാ​ശം ഇ​സ്​​ലാ​മി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ ത​നി​മ ജി​ദ്ദ ശ​റ​ഫി​യ്യ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ​മ​ദ് കു​ന്ന​ക്കാ​വ് സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: രാ​ജ്യ​വും ഭ​ര​ണ​കൂ​ട​വും ഒ​ന്നാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഭ​ര​ണം ന​ട​ത്തു​ന്ന സ​ർ​ക്കാ​റി​െൻറ പി​ന്നി​ലു​ള്ള രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ വി​ക​സ​നം രാ​ജ്യ​ത്തി​െൻറ മൊ​ത്ത​ത്തി​ലു​ള്ള വി​ക​സ​ന​മാ​യി സ​മൂ​ഹ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യു​മാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി സ​മ​ദ് കു​ന്ന​ക്കാ​വ് പ​റ​ഞ്ഞു. ത​നി​മ വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 'മ​നു​ഷ്യാ​വ​കാ​ശം ഇ​സ്​​ലാ​മി​ൽ' എ​ന്ന കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ത​നി​മ ജി​ദ്ദ ശ​റ​ഫി​യ്യ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​റിെൻറ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ളെ രാ​ജ്യ​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ളാ​യി വ്യാ​ഖ്യാ​നി​ച്ച് അ​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യി മു​ദ്ര​കു​ത്തി ജ​യി​ലു​ക​ളി​ല​ട​ക്കു​ക​യാ​ണ് ഭ​ര​ണ​കൂ​ടം ചെ​യ്യു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ്​ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ കെ.​എം. അ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ദി​ഖ​ലി തു​വ്വൂ​ർ ഗാ​ന​മാ​ല​പി​ച്ചു. ഷ​ഹ​ർ​ബാ​നു നൗ​ഷാ​ദ് ക​വി​ത ആ​ല​പി​ച്ചു. അ​ബൂ​ത്വാ​ഹി​ർ ന​ന്ദി പ​റ​ഞ്ഞു. അ​ബ്​​ദു​ല്ല​ത്തീ​ഫ് ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:govtsamadfight against govt
Next Story