Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2022 9:15 AM IST Updated On
date_range 28 July 2022 9:15 AM ISTകടൽമാർഗം ഹജ്ജിനെത്തിയവർ സ്വദേശത്തേക്ക് മടങ്ങി
text_fieldsbookmark_border
camera_alt
കപ്പൽവഴി ഹജ്ജ് തീർഥാടകരുടെ അവസാന സംഘം ജിദ്ദ പോർട്ടിൽനിന്ന് യാത്ര തിരിക്കുന്നു
Listen to this Article
ജിദ്ദ: കടൽവഴി ഹജ്ജിനെത്തിയ തീർഥാടകരുടെ അവസാനസംഘം ജിദ്ദ തുറമുഖത്തുനിന്ന് യാത്രതിരിച്ചതായി പോർട്ട് അതോറിറ്റി വ്യക്തമാക്കി.
സുഡാനിൽനിന്നുള്ള യാത്രക്കാരാണ് അവസാന സംഘത്തിലുള്ളത്. സുഡാനിൽനിന്ന് 1,018 പേരാണ് ഇത്തവണ കപ്പലിൽ ഹജ്ജിനെത്തിയത്. ഹജ്ജ് കഴിഞ്ഞശേഷം മൊത്തം 5,701 തീർഥാടകർ ജിദ്ദ തുറമുഖത്തുനിന്ന് അഞ്ചു കപ്പലുകളിലായി യാത്രതിരിച്ചിട്ടുണ്ട്. മടക്കയാത്ര നടപടികൾ എളുപ്പമാക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ജിദ്ദ ഇസ്ലാമിക് പോർട്ടിലൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

