Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെട്രോള്‍ ടാങ്കര്‍...

പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് തിരുവനന്തപുരം സ്വദേശിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് തിരുവനന്തപുരം സ്വദേശിക്ക് ഗുരുതര പരിക്ക്
cancel
camera_alt

ന​ജ്‌​റാ​നി​ൽ അ​പ​ക​ട​ത്തി​ൽ മ​റി​ഞ്ഞ പെ​ട്രോ​ള്‍ ടാ​ങ്ക​ര്‍

ന​ജ്‌​റാ​ൻ: ദ​ക്ഷി​ണ സൗ​ദി​യി​ലെ ന​ജ്‌​റാ​നി​ൽ പെ​ട്രോ​ള്‍ ടാ​ങ്ക​ര്‍ മ​റി​ഞ്ഞ് മ​ല​യാ​ളി ഡ്രൈ​വ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം നെ​ല്ല​നാ​ട് കു​റ്റ​റ സ്വ​ദേ​ശി റോ​സ്​ മ​ന്ദി​രം വീ​ട്ടി​ല്‍ എം. ​ഷി​ഹാ​ബു​ദ്ദീ​നാ​ണ് (47) അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഇ​ദ്ദേ​ഹ​ത്തെ ന​ജ്‌​റാ​ന്‍ കി​ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ട്രോ​ള്‍ നി​റ​ച്ച ടാ​ങ്ക​റു​മാ​യി സു​ല​യി​ല്‍നി​ന്ന് ന​ജ്‌​റാ​നി​ലേ​ക്ക് വ​രു​മ്പോ​ള്‍ ഖ​രി​യ എ​ന്ന സ്ഥ​ല​ത്ത് വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ന്‍ത​ന്നെ പൊ​ലീ​സും ഫ​യ​ര്‍ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി പെ​ട്രോ​ള്‍ മു​ഴു​വ​നാ​യും മ​രു​ഭൂ​മി​യി​ലേ​ക്ക് തു​റ​ന്നു​വി​ട്ട് വെ​ള്ള​മൊ​ഴി​ച്ച് നി​ര്‍വീ​ര്യ​മാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് വാ​ഹ​നം ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍ത്തി​യ​ത്. ട​യ​ര്‍ പൊ​ട്ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണം. 20 വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി പ്ര​വാ​സി​യാ​യ ഷി​ഹാ​ബു​ദ്ദീ​ന്‍ ര​ണ്ടു മാ​സം മു​മ്പാ​ണ് അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​ത്. ന​ജ്റാ​ന്‍ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് ലു​ഖ്മാ​ന്‍ ചേ​ലേ​മ്പ്ര, സെ​ക്ര​ട്ട​റി സ​ലീം ഉ​പ്പ​ള തു​ട​ങ്ങി​യ​വ​ര്‍ മ​റ്റു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യ​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanker accident
News Summary - Thiruvananthapuram resident seriously injured when petrol tanker overturns
Next Story