Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവനന്തപുരം പ്രവാസി...

തിരുവനന്തപുരം പ്രവാസി അസോ. ഇഫ്താർ സംഗമം

text_fields
bookmark_border
Thiruvananthapuram Pravasi association
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ വി​രു​ന്ന്

റി​യാ​ദ്​: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ട്രി​വ) ഇ​ഫ്താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ മ​ല​സി​ലു​ള്ള അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ൽ ട്രി​വ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ പ്ര​മു​ഖ​രും പ​​​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ്​ ഷ​ഹ​നാ​സ് ചാ​റ​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലീം പ​ട്ടു​വം റ​മ​ദാ​ൻ സ​ന്ദേ​ശ​വും ന​ൽ​കി. ട്രി​വ ചെ​യ​ർ​മാ​ൻ ന​ബീ​ൽ സി​റാ​ജ് ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. നാ​സ​ർ ക​ല്ല​റ ട്രി​വ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ സ​ദ​സ്സി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തി.

ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സു​ധീ​ർ കു​മ്മി​ൾ, സ​ലീം ക​ള​ക്ക​ര, വി​ൻ​സ​ൻ​റ്, നി​ഷാ​ദ് ആ​ലം​കോ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​ഫ്താ​ർ പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ശ്രീ​ലാ​ൽ, ജോ​യി​ൻ ക​ൺ​വീ​ന​ർ ബോ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ സു​ധീ​ർ കൊ​ക്കാ​ര, നി​സാം വ​ട​ശ്ശേ​രി​ക്കോ​ണം, മു​ഹ​മ്മ​ദ് ഷാ, ​ജ​ബ്ബാ​ർ പൂ​വാ​ർ, ര​വി കാ​ര​ക്കോ​ണം, റ​ഫീ​ഖ്​ വെ​മ്പാ​യം, ഭ​ദ്ര​ൻ, റാ​സി കോ​ര​ണി, ആ​രോ​മ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സ​ജീ​ർ പൂ​ന്തു​റ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബോ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringThiruvananthapuram Pravasi association
News Summary - Thiruvananthapuram Pravasi Assoc. Iftar gathering
Next Story