Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം ഒ.​ഐ.​സി.​സി അ​ത്താ​ഴ​വി​രു​ന്ന്​

text_fields
bookmark_border
OICC
cancel
camera_alt

ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

അ​ത്താ​ഴ വി​രു​ന്ന് ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് ഉ​ദ്​​ഘാ​ട​നം ചെയ്യുന്നു

റി​യാ​ദ്: ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​മ​ദാ​ൻ മാ​സ​ത്തി​ലെ അ​ത്താ​ഴ​വി​രു​ന്നു സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​ത്താ​ഴ വി​രു​ന്നി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​​ങ്കെ​ടു​ത്തു. സം​ഗ​മ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ജീ​ർ പൂ​ന്തു​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

മാ​ള മു​ഹ് യി​ദ്ദീ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ, സ​ത്താ​ർ കാ​യം​കു​ളം, നി​ഷാ​ദ് ആ​ല​ങ്കോ​ട്, റ​ഫീ​ഖ് വെ​മ്പാ​യം, ബാ​ലു​ക്കു​ട്ട​ൻ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സ​ലിം അ​ർ​ത്തി​യി​ൽ, അ​മീ​ർ പ​ട്ട​ണ​ത്ത്, ബ​ഷീ​ർ കോ​ട്ട​യം, ക​രിം കൊ​ടു​വ​ള്ളി, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, യ​ഹ്​​യ കൊ​ടു​ങ്ങ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ൻ​സ​ർ വ​ർ​ക്ക​ല, ഭ​ദ്ര​ൻ വെ​ള്ള​നാ​ട്, ഷാ​ൻ ക​ണി​യാ​പു​രം, വി​സ​ൻ​റ് കെ. ​ജോ​ർ​ജ്ജ്, നാ​സ​ർ ക​ല്ല​റ, നി​സാം വ​ട​ശ്ശേ​രി​ക്കോ​ണം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ൻ​സ​ർ അ​ബ്​​ദു​ൽ സ​ത്താ​ർ, സ്വാ​ഗ​ത​വും ഷ​ഹ​നാ​സ് ചാ​റ​യം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DinnerOICCCThiruvananthapuram News
News Summary - Thiruvananthapuram OICCC Dinner
Next Story