Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം ഒ.ഐ.സി.സി വിദ്യാഭ്യാസ സഹായം

text_fields
bookmark_border
തിരുവനന്തപുരം ഒ.ഐ.സി.സി വിദ്യാഭ്യാസ സഹായം
cancel
camera_alt

ഒ.​െഎ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി വിദ്യാഭ്യാസ ധനസഹായം പ്രസിഡൻറ്​ സജീർ പൂന്തുറ ട്രഷറർ റാസി കോരാണിക്ക് കൈമാറുന്നു

റിയാദ്​: ഒ.​െഎ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി വിദ്യാഭ്യാസ ധനസഹായം നൽകി. തിരുവനന്തപുരം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി അംഗവും തയ്യൽ തൊഴിലാളിയുമായ ഫസീലയുടെ മകളുടെ പ്ലസ് ടു കഴിഞ്ഞുള്ള തുടർപഠനം (നഴ്സിങ്​) നടത്തുന്നതിന്​ ആവശ്യമായ 40,000 രൂപയാണ്​ ജില്ല കമ്മിറ്റി സ്വരൂപിച്ച്​ നൽകിയത്​.

ജില്ല പ്രസിഡൻറ്​ സജീർ പൂന്തുറ ട്രഷറർ റാസി കോരാണിക്ക് തുക കൈമാറി. വൈസ് പ്രസിഡൻറ്​ നിഷാദ് ആലംകോട്, ജനറൽ സെക്രട്ടറി ജഹാംഗീർ, ഷിറാസ് അണ്ടൂർകോണം, എസ്​.പി. ഷാനവാസ്, സുധീർ കൊക്കര, ഷാഹനാസ് ചാറയം, ഷാജഹാൻ പള്ളിവേട്ട, ഷിബിൻ ലാൽ, ഷാഫി കണിയാപുരം, സഫീർ ബുർഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram OICCEducational Assistance
Next Story