Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം ഒ.ഐ.സി.സി വാർഷികം ആഘോഷിച്ചു

text_fields
bookmark_border
തിരുവനന്തപുരം ഒ.ഐ.സി.സി വാർഷികം ആഘോഷിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി 12-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ലെ മു​ഖ്യാ​തി​ഥി​യാ​യ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. ബി.​ആ​ർ.​എം. ഷ​ഫീ​റി​ന് ഉപഹാരം നൽകുന്നു

Listen to this Article

റി​യാ​ദ്: ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി 12-ാം വാ​ർ​ഷി​കം 'നീ​ർ​മാ​ത​ളം പൂ​ക്കും രാ​വി​ൽ' എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ച്ചു.

കെ.​പി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. ബി.​ആ​ർ.​എം. ഷ​ഫീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​യാ​ദ് മ​ല​സി​ലെ ലു​ലു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൊ​ല്ലം ഷാ​ഫി, സ​ജി​ലി സ​ലിം, സി​നി​മ പി​ന്ന​ണി ഗാ​യ​ക​ൻ അ​ൻ​സ​ർ ഇ​സ്മാ​ഈ​ൽ എ​ന്നി​വ​രു​ടെ സം​ഗീ​ത​വി​രു​ന്നും റി​യാ​ദി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ജി​ല്ല പ്ര​സി​ഡ​ൻ​റ് സ​ജീ​ർ പൂ​ന്തു​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് സ​ലിം ക​ള​ക്ക​ര യോ​ഗ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് വി​ൻ​സ​ൻ​റ് കെ. ​ജോ​ർ​ജ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ മ​ജീ​ദ് ചി​ങ്ങോ​ലി, നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം ഷാ​ജി സോ​നാ, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റ് അ​മീ​ർ പ​ട്ട​ണ​ത്തി​ൽ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എ​ൽ.​കെ. അ​ജി​ത്, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, റ​ഫീ​ഖ് വ​മ്പാ​യം, ഷ​ഹ​നാ​സ് ചാ​റ​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​സ​ർ വ​ർ​ക്ക​ല, ഷാ​ഫി ക​ല്ല​റ, സ​ഫീ​ർ, ബു​ർ​ഹാ​ൻ, അ​ശോ​ക​ൻ നാ​ലാ​ഞ്ചി​റ, അ​നീ​ഷ് കു​രി​ശി​ങ്ക​ൽ, സു​ധീ​ർ കൊ​ക്ക​ര, ഷ​ഫീ​ഖ്, അ​ക്ബ​ർ, ഷി​ഫി​ൻ അ​ക്ബ​ർ, ജ​ഹാം​ഗീ​ർ ആ​ല​ങ്കോ​ട്, അ​ൻ​സ​ർ വ​ട​ശ്ശേ​രി​ക്കോ​ണം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​ഷാ​ദ് ആ​ല​ങ്കോ​ട് സ്വാ​ഗ​ത പ്ര​സം​ഗ​വും റാ​സി കോ​രാ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCanniversary
News Summary - Thiruvananthapuram OICC celebrated its anniversary
Next Story