Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2023 1:48 PM IST Updated On
date_range 18 Jan 2023 1:48 PM ISTതിരുവനന്തപുരം കുളത്തൂർ സ്വദേശി സൗദിയിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: മലയാളി റിയാദിന് സമീപം മജ്മഅയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കുളത്തൂർ നല്ലൂർവട്ടം സ്വദേശി എം.എ നിവാസിൽ അസാരിയ (65) ആണ് മരിച്ചത്.
റിയാദിൽനിന്ന് 230 കിലോമീറ്ററകലെ മജ്മഅയിൽ 30 വര്‍ഷമായി ബ്ലോക്ക് കമ്പനിയിൽ ഡ്രൈവര്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ്: ദാസൻ, മാതാവ്: തങ്കമ്മ, ഭാര്യ: ആലീസ്, മക്കൾ: മോനിഷ, അനീഷ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

