Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം ജി​ല്ല കൂ​ട്ടാ​യ്മ ഖ​മീ​സ് ക​മ്മി​റ്റി

text_fields
bookmark_border
Khamis committee administrators
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം ജി​ല്ല കൂ​ട്ടാ​യ്മ ഖ​മീ​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ഖ​മീ​സ് മു​ശൈ​ത്ത്: തി​രു​വ​ന​ന്ത​പു​രം ജി​ല്ല കൂ​ട്ടാ​യ്മ ഖ​മീ​സ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​ൻ​സാ​രി റ​ഫീ​ഖ്ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഖ​മി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രാ​യ അ​മ്പ​ത്തോ​ളം ആ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തി​രെ​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: നി​സാം വി​ഴി​ഞ്ഞം (ചെ​യ​ർ.), ഉ​മ്മ​ർ ഫാ​റൂ​ഖ് (പ്ര​സി.), ന​സീം ഖാ​ൻ (ജ​ന. സെ​ക്ര.), ഷ​ഫീ​ക് അ​ബു താ​ഹി​ർ (ട്ര​ഷ.), അ​ൻ​സാ​രി റ​ഫീ​ഖ് (വൈ​സ് പ്ര​സി.), പ്ര​സാ​ദ് നാ​വ​യ്ക്കു​ളം (ജോ. ​സെ​ക്ര. ) , ഷാ​ഫി ബീ​മാ​പ്പ​ള്ളി, ബാ​ദു​ഷ വ​ള്ള​ക്ക​ട​വ്, നി​യാ​സ് ബീ​മാ​പ്പ​ള്ളി,സ​ക്കീ​ർ വി​ഴി​ഞ്ഞം, നി​യാ​സ് ക​ണി​യാ​പു​രം, ഫ​ളി​ൽ ബീ​മാ​പ്പ​ള്ളി,സ​ജു ക​ല്ല​മ്പ​ലം (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsKhamis Committee
News Summary - Thiruvananthapuram District association Khamees Committee
Next Story