Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു
cancel
camera_alt????????????? ??????
ഖ​ത്വീ​ഫ്: മ​ല​യാ​ളി ഖ​ത്വീ​ഫി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് മ​ച്ച​യ ി​ൽ സ്വ​ദേ​ശി പു​ണ​ർ​തം വീ​ട്ടി​ൽ സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ (57) ആ​ണ്​ വ്യാ​ഴാ​ഴ്​​ച മ​രി​ച്ച​ത്. ജോ​ലി ക​ഴി​ഞ്ഞു​വ​ന്ന സു​ഹൃ​ത്തു​ക്ക​ൾ ഇ​ദ്ദേ​ഹ​ത്തെ മു​റി​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി കാ​ണു​ക​യാ​യി​രു​ന്നു. 30 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്. ഭാ​ര്യ: ഉ​ഷാ​കു​മാ​രി. മ​ക്ക​ൾ: അ​ന​ന്തു, ല​ക്ഷ്മി. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newsThiruvananthapuram News
News Summary - thiruvananthapuram-death-gulf news
Next Story