Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
തിരൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel
Listen to this Article

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം തിരൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. തലക്കടുത്തൂർ സ്വദേശി അബ്ദുൽ ഖാദർ ചുള്ളിയിൽ (61) ആണ് മരിച്ചത്. 30 വർഷത്തോളമായി ജിദ്ദയിലെ അൽ ബഷാവരി ഒപ്റ്റിക്കൽ എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ഇർഫാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്. റംലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - thirur native died in saudi
Next Story