Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതെ​ക്കേ​പ്പു​റം...

തെ​ക്കേ​പ്പു​റം ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ ദ​മ്മാ​മി​ൽ സ​മാ​പ​നം

text_fields
bookmark_border
തെ​ക്കേ​പ്പു​റം ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്​ ദ​മ്മാ​മി​ൽ സ​മാ​പ​നം
cancel
camera_alt

കോ​ഴി​ക്കോ​ട് ദ​മ്മാം തെ​ക്കേ​പ്പു​റം ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗം ജേ​താ​ക്ക​ൾ ട്രോ​ഫി​യു​മാ​യി

ദ​മ്മാം: കോ​ഴി​ക്കോ​ട് തെ​ക്കേ​പ്പു​റം കൂ​ട്ടാ​യ്‌​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ്രൈ​ഡേ ക്ല​ബ് ദ​മ്മാം സം​ഘ​ടി​പ്പി​ച്ച 38ാമ​ത്‌ സ്കൈ​വ​ർ​ത്ത് ഫു​ഡ്ബാ​ൾ ടൂ​ർ​ണ​മെൻറി​ന് വ​ർ​ണ​ശ​ബ​ള​മാ​യ പ​ര്യ​വ​സാ​നം.

ഒ​രു മാ​സം നീ​ണ്ടു​നി​ന്ന മേ​ള​യു​ടെ ആ​വേ​ശ​ക​ര​മാ​യ സീ​നി​യ​ർ വി​ഭാ​ഗം ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടീം ​ഓ​യി​ൽ കെം ​പെ​നാ​ൽ​റ്റി ഷൂ​ട്ട്ഔ​ട്ടി​ൽ സ്​​റ്റോ​പ്പ് ആ​ൻ​ഡ് ടേ​സ്​​റ്റി​നെ മു​ട്ടു​കു​ത്തി​ച്ചാ​ണ് ജേ​താ​ക്ക​ളാ​യ​ത്. ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​രം ന​ട​ന്ന സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗം ഫൈ​ന​ലി​ൽ ഐ.​ടി.​സി ജു​ബൈ​ൽ യു​നൈ​റ്റ​ഡ്, സ്​​റ്റോ​പ് ആ​ൻ​ഡ് ടേ​സ്​​റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഷ​ഹ​ബാ​സ് (മാ​ൻ ഓ​ഫ് ദി ​മാ​ച്ച്), അ​ബ്‌​ദു​ൽ അ​സീ​സ് (ഗോ​ൾ കീ​പ്പ​ർ), കെ.​വി. ഫ​സീ​ൽ (എ​മ​ർ​ജി​ങ് പ്ല​യ​ർ), ഉ​മ​ർ റാ​ഷി​ദ് (ടോ​പ് സ്‌​കോ​റ​ർ) എ​ന്നി​വ​രെ​യും സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​സി​ഫ് സ​ഹീ​ർ (മാ​ൻ ഓ​ഫ് ദി ​മാ​ച്ച്), പി.​ടി. ആ​ശി​ർ (ടോ​പ് സ്കോ​റ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു. ഇ​ൻ​തി​കാ​ഫ് ആ​ലം, അ​ൽ​ത്താ​ഫ് മു​നീ​ർ, അ​ക്ബ​ർ, അ​ബൂ​ബ​ക്ക​ർ, ശി​ഹാ​ബ്, സാ​ബി​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammamthekkeppuram football
News Summary - thekkeppuram Football Tournament concludes in Dammam
Next Story