Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightെഎ.എസ്​.എഫ്​ വിജയാഘോഷം...

െഎ.എസ്​.എഫ്​ വിജയാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
െഎ.എസ്​.എഫ്​ വിജയാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

എ​സ്.​ഡി.​പി.​െ​എ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​ൽ​ജൗ​ഫ് ബ്ലോ​ക്ക്‌ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി

റി​യാ​ദ്: വി​വേ​ച​ന​മി​ല്ലാ​ത്ത വി​ക​സ​ന​ത്തി​ന്‌ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട എ​സ്.​ഡി.​പി.​െ​എ​യു​ടെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​ൽ​ജൗ​ഫ് ബ്ലോ​ക്ക്‌ ക​മ്മി​റ്റി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്​​തു.

സ​കാ​ക​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും അ​ൽ​ജൗ​ഫ് ഫാ​മി​ലി കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​യു​മാ​യ വ​ട​ക്കേ​ൽ ഷി​ബു വ​ർ​ഗീ​സ്‌ ക​ല​ണ്ട​ർ അ​ൽ​ജൗ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ഷാ​ൻ മൊ​യ്‌​തീ​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സോ​ഷ്യ​ൽ ഫോ​റം അ​ൽ​ജൗ​ഫ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് വ​ള്ള​ക്ക​ട​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ക് അ​ൽ​കൗ​സ​രി പ​ത്ത​നാ​പു​രം, ഇ​ന്ത്യ ഫ്ര​േ​റ്റ​ണി​റ്റി ഫോ​റം പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ് തൊ​ഴു​പ്പാ​ടം, സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​രാ​യ ആ​ബി​ദ് പ​ട്ടാ​മ്പി, ഹം​സ ക​ണ്ണൂ​ർ, ഹ​സ​ൻ മ​ട​പ്പ​ള്ളി, അ​ൻ​സ​ർ വ​ള്ള​ക്ക​ട​വ്, അ​മീ​ർ കി​ള്ളി​മം​ഗ​ലം, ദി​ലീ​പ് വ​ള്ള​ക്ക​ട​വ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIISF
Next Story