Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോയ് മാത്യുവിന് വേൾഡ്...

റോയ് മാത്യുവിന് വേൾഡ് മലയാളി ഫെഡറേഷൻ യാത്രയയപ്പ് നൽകി

text_fields
bookmark_border
റോയ് മാത്യുവിന് വേൾഡ് മലയാളി ഫെഡറേഷൻ യാത്രയയപ്പ് നൽകി
cancel
camera_alt

റോയ്​ മാത്യൂവിന്​ നൽകിയ യാത്രയയപ്പ്​ ചടങ്ങിൽനിന്ന്​

ജി​ദ്ദ: 31 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ റോ​യ്​ മാ​ത്യു​വി​ന്​ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സൗ​ദി നാ​ഷ​ന​ൽ കൗ​ൺ​സി​ൽ മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റും ജി​ദ്ദ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റു​മാ​ണ്​ റോ​യ് മാ​ത്യു. ചെ​യ​ർ​മാ​ൻ അ​ല​വി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, സ​ഹ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ന​വാ​സ് വ​ണ്ടൂ​ർ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, ജാ​ൻ​സി മോ​ഹ​ൻ, സോ​ഫി​യ ബ​ഷീ​ർ, മോ​ഹ​ൻ ബാ​ല​ൻ, സ​ജി കു​ര്യാ​ക്കോ​സ്, അ​ഷ്‌​റ​ഫ് കു​രി​യോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി വി​ലാ​സ് അ​ടൂ​ർ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ബൈ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - The World Malayalee Federation bade farewell to Roy Mathew
Next Story