Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​റ​യി​ട്ടാ​ൽ...

ത​റ​യി​ട്ടാ​ൽ വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ത​റ​യി​ട്ടാ​ൽ വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ത​റ​യി​ട്ടാ​ൽ വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​സി. സു​ബൈ​ർ, യു. ​അ​ബ്ബാ​സ് എ​ന്നി​വ​ർ​ക്ക്​ ത​റ​യി​ട്ടാ​ൽ വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ത​റ​യി​ട്ടാ​ൽ വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​സി. സു​ബൈ​ർ, യു. ​അ​ബ്ബാ​സ് എ​ന്നി​വ​ർ​ക്ക്​ ത​റ​യി​ട്ടാ​ൽ വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പി.​ടി. സി​ദ്ദീ​ഖ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സി. ​മൊ​യ്‌​തീ​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി. ​അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ഫൈ​സ​ൽ പു​ല്ലി​തൊ​ടി​ക, സി.​പി. നാ​സ​ർ, എം. ​കോ​യ, എ.​കെ. ല​ത്തീ​ഫ്, സൈ​നു​ൽ ആ​ബി​ദ്, ഉ​സ്മാ​ൻ, അ​മീ​ർ അ​ലി, ഹ​സ്സ​ൻ കോ​യ, ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി. ​അ​ബ്​​ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും സി​റാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. യു. ​അ​ബ്ബാ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellTharayittal Welfare CommitteeWelfare Committee
Next Story