Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ങ്ങ​ര അ​ലി​വ്...

വേ​ങ്ങ​ര അ​ലി​വ് ചാ​രി​റ്റി സെ​ൽ വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വേ​ങ്ങ​ര അ​ലി​വ് ചാ​രി​റ്റി സെ​ൽ വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വേ​ങ്ങ​ര അ​ലി​വ് ചാ​രി​റ്റി സെ​ൽ ജി​ദ്ദ ചാ​പ്റ്റ​ർ വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ പി.​കെ. അ​ലി അ​ക്ബ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

ജി​ദ്ദ: വേ​ങ്ങ​ര അ​ലി​വ് ചാ​രി​റ്റി സെ​ൽ ജി​ദ്ദ ചാ​പ്റ്റ​ർ വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. വേ​ങ്ങ​ര മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ട്ര​ഷ​റ​ർ പി.​കെ. അ​ലി അ​ക്ബ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ് അ​രീ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൗ​ഷാ​ദ് ചേ​റൂ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സ സ​ഹാ​യ​ത്തി​നു​ള്ള'​ക​രു​ണാ​മൃ​തം'​പ​ദ്ധ​തി​യി​ലേ​ക്ക് ഏ​ക​ദേ​ശം 15 ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ക്കാ​ൻ സാ​ധി​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള പു​തി​യ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ, മ​ജീ​ദ് പു​ക​യൂ​ർ, മ​ജീ​ദ് കു​ട്ടീ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് പ​റ​ങ്ങോ​ട​ത്ത് സ്വാ​ഗ​ത​വും നൗ​ഷാ​ദ് ചേ​റൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vengara
News Summary - The Vengara Alive Charity Cell organized its annual convention
Next Story