Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 10 വർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങിയ യു.പി. സ്വദേശി മരിച്ചു
text_fieldsbookmark_border
മുഹമ്മദ്
മുബീൻ
റിയാദ്: ഒരു പതിറ്റാണ്ടിനുശേഷം സൗദിയിൽനിന്ന് നാട്ടിൽ പോകാനൊരുങ്ങിയ യു.പി സ്വദേശി മരിച്ചു. മുസാഫർനഗർ സ്വദേശി മുഹമ്മദ് മുബീനാണ് (62) തിങ്കളാഴ്ച ദവാദ്മിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ: സൗദ. മക്കൾ: മുഹമ്മദ് മോയിൻ, മുഹമ്മദ് സൽമാൻ, ഷബ്നൂർ, ആമിർ ഖാൻ, മുഹമ്മദ് ഉമർ. സാമൂഹിക പ്രവർത്തകരായ നിഹ്മത്തുല്ല, ഹുസൈൻ അലി ദവാദ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ദവാദ്മിയിൽ ഖബറടക്കി.
Next Story

