Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി...

കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി തു​മ​യി​ർ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി തു​മ​യി​ർ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ട്ര​ഷ​റ​ർ ജം​ഷീ​ദ്, സെ​ക്ര​ട്ട​റി ജ​ലീ​ൽ, പ്ര​സി​ഡ​ൻ​റ്​ ര​വീ​ന്ദ്ര​ൻ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ പു​തി​യ യൂ​നി​റ്റ് മ​ജ്മ​യി​ലെ തു​മൈ​റി​ൽ രൂ​പ​വ​ത്​​ക​രി​ച്ചു.

മ​ലാ​സ് ഏ​രി​യ​ക്ക് കീ​ഴി​ൽ എ​ട്ടാ​മ​ത്തെ യൂ​നി​റ്റാ​യാ​ണ് തു​മ​യി​ർ യൂ​നി​റ്റ്. ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജ​വാ​ദ് പ​രി​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ട്ര​ഷ​റ​ർ സ​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഗീ​വ​ർ​ഗീ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കേ​ളി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​മ​ണ്യ​ൻ സം​ഘ​ട​നാ വി​ശ​ദീ​ക​ര​ണ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കേ​ളി പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​ൻ തെ​രു​വ​ത്ത് കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു.

യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ജ​ലീ​ൽ, ട്ര​ഷ​റ​ർ യം​ഷീ​ദ് എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യും ഒ​മ്പ​ത് പേ​ര​ട​ങ്ങി​യ യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യേ​യും യോ​ഗം ​തി​ര​ഞ്ഞെ​ടു​ത്തു. കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ കെ.​പി.​എം. സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, കേ​ളീ ആ​ക്ടി​ങ് ട്ര​ഷ​റ​ർ സെ​ബി​ൻ ഇ​ക്ബാ​ൽ, മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, മ​ലാ​സ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് ക​ൺ​വീ​ന​ർ ഫി​റോ​സ് ത​യ്യി​ൽ, മ​ലാ​സ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം അ​ഷ്‌​റ​ഫ്, റി​യാ​സ്, മു​കു​ന്ദ​ൻ, ഇ.​കെ. രാ​ജീ​വ​ൻ, നൗ​ഫ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യാ​യി ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ലീ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cultural center
News Summary - The unit was formed by the Cultural Arts Cultural Center
Next Story