Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൃ​ക്ഷ​ത്തൈ ന​ട്ടു

വൃ​ക്ഷ​ത്തൈ ന​ട്ടു

text_fields
bookmark_border
വൃ​ക്ഷ​ത്തൈ ന​ട്ടു
cancel
camera_alt

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ദ്ധി​ച്ച് ജി​ദ്ദ പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ വൃ​ക്ഷ​ത്തൈ ന​ടു​ന്നു 

ജി​ദ്ദ: പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വൃ​ക്ഷ​ത്തൈ ന​ട്ടു. ജി​ദ്ദ പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി സ​ക്കീ​ർ ന​ൽ​ക​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ ക​രി​ങ്ക​റ, കു​ഞ്ഞി​മു​ഹ​മ്മ​ദ് കോ​ട്ടോ​പ്പാ​ടം, ഷ​മീ​ർ പ​ള്ളി​ക്കു​ന്ന്, ഷാ​ജി പാ​ല​ക്ക​ട​വ്, ഇ​ബ്രാ​ഹീം ച​ങ്ങ​ലീ​രി, ജു​നൈ​ദ് പ​ള്ളി​ക്കു​ന്ന്, കു​ഞ്ഞാ​ല​ൻ പ​ള്ളി​ക്കു​ന്ന് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജി​ദ്ദ​യി​ലെ ഹാ​രാ​സാ​ത്തി​ലാ​ണ് തൈ ​ന​ട​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment daytree planted
News Summary - The tree was planted
Next Story