Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദ്യാ​ർ​ഥി​ക​ളെ...

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
cancel
camera_alt

ദ​മ്മാം പാ​ല​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്‌​മ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് മ​നോ​ജ് മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ല​ക്കാ​ട്‌ പ്ര​വാ​സി കൂ​ട്ടാ​യ്‌​മ കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.

പാ​ല​ക്കാ​ട്‌ പ​ട്ടാ​ണി തെ​രു​വി​ലു​ള്ള സു​ബേ​ദാ ഷെ​രീ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും മി​ക​ച്ച വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ച​ത്. ചെ​യ​ർ​മാ​ൻ റി​യാ​സ് പ​റ​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പ​റ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​ൻ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മാ​നാ​ർ​ഹ​രാ​യ പി.​എ. സ​ലിം, നെ​ഷ്ഹ മോ​ൾ, ഷാ​ന ഫ​ർ​സാ​ൻ, ആ​ർ. ല​യ, പി.​ബി. ഫ​ർ​ഹാ​ന, പി.​എ​ച്ച്. റ​യ്യാ​ൻ, മു​ഹ​മ്മ​ദ് ഹാ​ഫി​സ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​നോ​ജ്‌ മാ​സ്​​റ്റ​ർ, ഖി​ദ്ർ മു​ഹ​മ്മ​ദ്‌, അ​ൻ​ഷാ​ദ് അ​സീ​സ്, ഷ​രീ​ഫ് ഒ​തു​ങ്ങോ​ട്, യൂ​സ​ഫ് തൊ​ട്ടാ​ശേ​രി, കു​മാ​ർ മ​മ്പ​റം, ഷം​സു​ദ്ദീ​ൻ പ​ട്ടാ​ണി​തെ​രു​വ്, ഉ​മ്മ​ർ മൂ​ളോ​ട്, സ​ലാം ഒ​തു​ങ്ങോ​ട്, സ​ലിം ഒ​തു​ങ്ങോ​ട്, നി​യാ​സ് ക​ല്ലി​ങ്ങ​ൽ, അ​സ്‌​ക്ക​ർ അ​ലി എ​ന്നി​വ​ർ ചേ​ർ​ന്ന് െമ​മ​േ​ൻ​റാ​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.

ഇ​തേ ച​ട​ങ്ങി​ൽ​ത​ന്നെ ആ​ല​ത്തൂ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ​നി​ന്ന്​ ഇ​സ്​​ലാ​മി​ക് ച​രി​ത്ര ക്വി​സി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ മു​ഹ​മ്മ​ദ്‌ അ​ൽ​ഫാ​സി​നു​ള്ള മെ​മ​േ​ൻ​റാ​യും കാ​ഷ് അ​വാ​ർ​ഡും കൈ​മാ​റി. ഖി​ദ്ർ മു​ഹ​മ്മ​ദ്‌ മ​ണ്ണൂ​ർ സ്വാ​ഗ​ത​വും അ​ഷ​റ​ഫ് പി​രാ​യി​രി ന​ന്ദി​യും പ​റ​ഞ്ഞു. ശി​ഹാ​ബ് അ​ൽ​ഹു​ർ, സ​ഹ​ൽ, ത​മീം അ​ൻ​വ​ർ സാ​ദി​ഖ്, സ്വ​ലാ​ഹ് ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:students
News Summary - The students were commended
Next Story