Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ഒ.​െ​എ.​സി.​സി...

സൗ​ദി ഒ.​െ​എ.​സി.​സി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സൗ​ദി ഒ.​െ​എ.​സി.​സി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു കൊ​ല്ലു​ന്ന​വ​ർ​ക്ക്​ രാ​ഷ്​​ട്രീ​യ പ​രി​ര​ക്ഷ കി​ട്ടു​ന്ന​തി​നെ​തി​രെ സൗ​ദി

ഒ.​െ​എ.​സി.​സി

സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം

റി​യാ​ദ്: വാ​ള​യാ​ർ മു​ത​ൽ വ​ണ്ടി​പ്പെ​രി​യാ​ർ വ​രെ പി​ഞ്ചു​മ​ക്ക​ളെ പീ​ഡി​പ്പി​ച്ചു കെ​ട്ടി​ത്തൂ​ക്കി കൊ​ല്ലു​ന്ന സി.​പി.​എം - ഡി.​വൈ.​എ​ഫ്.​െ​എ അ​ധോ​ലോ​ക മാ​ഫി​യ​ക്കെ​തി​രെ ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദി​ൽ ക​ണ്ണ് മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന​ത്തു സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ല്‍ സ​ർ​ക്കാ​റി​‍െൻറ പൂ​ർ​ണ പ​രാ​ജ​യം ഈ ​സം​ഭ​വ​ത്തി​ലൂ​ടെ തെ​ളി​യി​ക്ക​പ്പെ​ടു​ക​യാ​ണ്. പ്ര​തി ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നാ​യ​തി​െൻറ പേ​രി​ൽ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല എ​ന്ന​ത് സ​ർ​ക്കാ​റി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര അ​നാ​സ്ഥ​യാ​ണ്.

ഈ ​വി​ഷ​യ​ത്തി​ൽ സ​മ​ഗ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ത്​​ഹ​യി​ലെ സോ​നാ റ​സ്​​റ്റാ​റ​ൻ​റി​ൽ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, സ​ത്താ​ർ കാ​യം​കു​ളം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി സോ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ൺ​സ​ൻ, കു​ഞ്ഞു​മോ​ൻ കൃ​ഷ്​​ണ​പു​രം, നാ​സ​ർ ലെ​യ്‌​സ്, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, ബ​നൂ​ജ്, റെ​ജി​മു​ൽ​ഖാ​ൻ, ഇ​ഖ്ബാ​ൽ കോ​ഴി​ക്കോ​ട്, സ​ലീം വാ​ഴ​ക്കാ​ട്, ഹാ​ഷിം ക​ണ്ണൂ​ർ, ജ​ലീ​ൽ ശാ​സ്താം​കോ​ട്ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The South O.A.C. organized the protest
Next Story