Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ഫാ​ൽ​ക്ക​ൺ മേ​ള...

സൗ​ദി ഫാ​ൽ​ക്ക​ൺ മേ​ള ഇ​ന്നു തു​ട​ങ്ങും

text_fields
bookmark_border
സൗ​ദി ഫാ​ൽ​ക്ക​ൺ മേ​ള ഇ​ന്നു തു​ട​ങ്ങും
cancel

റി​യാ​ദ്​: കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ഫാ​ൽ​ക്ക​ൺ മേ​ള​​ക്ക്​ റി​യാ​ദി​ൽ ഞാ​യ​റാ​ഴ്​​ച തു​ട​ക്ക​മാ​വും. റി​യാ​ദി​ന്​ വ​ട​ക്കു​ഭാ​ഗ​ത്തെ മ​ൽ​ഹം മേ​ഖ​ല​യി​ലാ​ണ്​ സൗ​ദി ഫാ​ൽ​ക്ക​ൺ​സ്​ ക്ല​ബ്​ (എ​സ്.​എ​ഫ്.​സി) സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള അ​ര​ങ്ങേ​റു​ന്ന​ത്.

ര​ണ്ടാ​ഴ്​​ച നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള ഡി​സം​ബ​ർ 12ന്​ ​അ​വ​സാ​നി​ക്കും. പാ​ര​മ്പ​ര്യ​വും സം​സ്​​കാ​ര​വും സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കാ​നു​ത​കു​ന്ന വി​ധ​മാ​ണ് മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudifalcon
Next Story