Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിംഗിൾ എൻട്രി സന്ദർശന വിസ കാലാവധി മൂന്നുമാസമാക്കി

text_fields
bookmark_border
സിംഗിൾ എൻട്രി സന്ദർശന വിസ കാലാവധി മൂന്നുമാസമാക്കി
cancel

ജിദ്ദ: സൗദിയിൽ ഏത് ആവശ്യങ്ങൾക്കുള്ള സിംഗിൾ എൻട്രി സന്ദർശന വിസയുടെ കാലാവധി പരമാവധി മൂന്ന് മാസമാക്കി. നേരത്തേ ആറ് മാസം വരെ തങ്ങാമായിരുന്നു. രാജ്യത്ത് എത്തിയ ശേഷം തങ്ങാനുള്ള കാലാവധിയാണ് മൂന്നുമാസമാക്കിയത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

യാത്രാ മധ്യേ സൗദിയിൽ ഇറങ്ങാനും വിമാനത്താവളത്തിന് പുറത്ത് സന്ദർശനത്തിനും അനുമതി ലഭിക്കുന്ന ട്രാൻസിറ്റ് വിസയുടെ സാധുത മൂന്നുമാസവും താമസത്തിന്റെ കാലാവധി 96 മണിക്കൂറാക്കിയും ഭേദഗതി വരുത്തി. ട്രാൻസിറ്റ് വിസക്ക് ഫീസില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The single entry visit visa period has been increased to three months
Next Story