Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശി​ഫ മ​ല​യാ​ളി​സ​മാ​ജം...

ശി​ഫ മ​ല​യാ​ളി​സ​മാ​ജം ഫൗ​ണ്ടേ​ഴ്സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ശി​ഫ മ​ല​യാ​ളി​സ​മാ​ജം ഫൗ​ണ്ടേ​ഴ്സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​നി​ൽ​കു​മാ​റി​ന്​ ശി​ഫ മ​ല​യാ​ളി​സ​മാ​ജം ഫൗ​ണ്ടേ​ഴ്സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ 

റി​യാ​ദ്​: ശി​ഫ മ​ല​യാ​ളി സ​മാ​ജം ഫൗ​ണ്ടേ​ഴ്സ് അം​ഗ​മാ​യ അ​നി​ൽ​കു​മാ​ർ ദീ​ർ​ഘ​മാ​യ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു.സ​മാ​ജം ഫൗ​ണ്ടേ​ഴ്സ് ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

സ​മാ​ജ​ത്തി​െൻറ ഓ​ഫി​സി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​നി​ലി​ന് സം​ഘ​ട​ന​യു​ടെ ഒാ​ർ​മ​ഫ​ല​ക​വും അം​ഗ​ങ്ങ​ൾ സ്വ​രൂ​പി​ച്ച സം​ഭാ​വ​ന​യും ര​ക്ഷാ​ധി​കാ​രി അ​ശോ​ക​ൻ കൈ​മാ​റി.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ രാ​ജൂ നാ​ലു​പ​റ​യി​ൽ, കെ.​പി. ഷാ​ന​വാ​സ്, ദി​ലീ​ഷ് റ​ഷീ​ദ്, ദി​നേ​ശ​ൻ, ഇ. ​ഷാ​ന​വാ​സ്, ​െഎ. ​ഷാ​ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​ര​വു​ചെ​ല​വ് ക​ണ​ക്ക് ട്ര​ഷ​റ​ർ സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​ന​യു​ടെ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് അ​നി​ലി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ വി​വ​രം പ്ര​സി​ഡ​ൻ​റ്​ സ​ന​ൽ​കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു. സെ​ക്ര​ട്ട​റി ജോ​ൺ​മോ​ൻ തോ​മ​സ് യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shifa Malayali Society
News Summary - The Shifa Malayali Society founders were sent on a journey
Next Story