Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightര​ണ്ടാ​മ​ത്...

ര​ണ്ടാ​മ​ത് ‘മീ​ഡി​യ​വ​ൺ സൂ​പ്പ​ർക​പ്പ്’ മേ​യ് 22നും 23നും യാം​ബു​വി​ൽ

text_fields
bookmark_border
ര​ണ്ടാ​മ​ത് ‘മീ​ഡി​യ​വ​ൺ സൂ​പ്പ​ർക​പ്പ്’  മേ​യ് 22നും 23നും യാം​ബു​വി​ൽ
cancel

യാം​ബു: ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യി മാ​റി​യ ‘മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ്‌ 2025’ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് യാം​ബു​വി​ൽ ഒ​രു​ക്കം തു​ട​ങ്ങി. മേ​യ് 22, 23 തീ​യ​തി​ക​ളി​ൽ റ​ദ്‌​വ ഫ്ല​ഡ് ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ്ര​മു​ഖ​രാ​യ 10 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​മെ​ന്നും മ​ത്സ​ര​ത്തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ​ല്യാ​സ് വേ​ങ്ങൂ​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നൗ​ഷാ​ദ് വി. ​മൂ​സ, മീ​ഡി​യ​വ​ൺ യാം​ബു റി​പ്പോ​ർ​ട്ട​ർ നി​യാ​സ് യൂ​സു​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ യാം​ബു​വി​ൽ അ​ര​ങ്ങേ​റി​യ പ്ര​ഥ​മ മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പി​ന് യാം​ബു​വി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ​യും വ​മ്പി​ച്ച പി​ന്തു​ണ​യാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്ന​ത്.എ​ച്ച്.​എം.​ആ​ർ ക​മ്പ​നി മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ടൂ​ർ​ണ​മെ​ന്റി​ൽ അ​റേ​ബ്യ​ൻ ഡ്രീം​സ്, റ​ദ്‌​വ ഗ​ൾ​ഫ് കോ​ൺ​ട്രാ​ക്ടി​ങ്, റിം ​അ​ൽ ഔ​ല, അ​റാ​ട് കോ ​അ​ൽ അ​റേ​ബ്യാ, ആ​ക്നെ​സ്, സ​മ മെ​ഡി​ക്ക​ൽ ക​മ്പ​നി, ചി​ക്ക് സോ​ൺ തു​ട​ങ്ങി നി​ര​വ​ധി ക​മ്പ​നി​ക​ൾ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

പ്ര​ദേ​ശ​ത്തെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് ഈ ​വ​ർ​ഷ​ത്തെ 10, 12 ക്ലാ​സു​ക​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫു​ട്ബാ​ൾ മേ​ള വീ​ക്ഷി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കാ​യി ആ​ക​ർ​ഷ​ണീ​യ​മാ​യ വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളെ കൂ​ടാ​തെ സം​ഘ​ട​നാ നേ​താ​ക്ക​ൾ, സ്പോ​ൺ​സ​ർ​മാ​ർ, സ്കൂ​ൾ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. എ​ല്ലാ ഫു​ട്ബാ​ൾ പ്രേ​മി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ടൂ​ർ​ണ​മെ​ന്റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ടീം ​മീ​ഡി​യ​വ​ൺ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. മീ​ഡി​യ​വ​ൺ സൂ​പ്പ​ർ​ക​പ്പി​​ന്റെ ട്രോ​ഫി ലോ​ഞ്ചി​ങ് മേ​യ് 12ന് ​യാം​ബു കെ​ൻ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsMediaOne Super Cupgulf news madhyamam
News Summary - The second ‘MediaOne Super Cup’ will be held in Yambu on May 22 and 23.
Next Story