Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ടാം ഡോസ് വാക്സിൻ...

രണ്ടാം ഡോസ് വാക്സിൻ വ്യത്യസ്​ത കമ്പനികളുടേത്​ സ്വീകരിക്കാം - സൗദി ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
രണ്ടാം ഡോസ് വാക്സിൻ വ്യത്യസ്​ത കമ്പനികളുടേത്​  സ്വീകരിക്കാം - സൗദി ആരോഗ്യ മന്ത്രാലയം
cancel

ജിദ്ദ- സൗദിയിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസി​െ വിതരണം ജൂലൈ ആദ്യവാരം ആരംഭിക്കാനിരിക്കെ രണ്ടാം ഡോസ് വാക്സിൻ വിത്യസ്ത കമ്പനികളുടേത് സ്വീകരിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യാന്തര ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ നാഷനൽ കമ്മിറ്റി ഫോർ ഇൻഫെക്ഷൻസ് ഡീസീസ് വ്യക്തമാക്കി.

വ്യത്യസ്​ത കമ്പനികളുടെ വാക്‌സിനുകൾ സ്വീകരിക്കുന്നത് കൊണ്ട് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും സമിതി അറിയിച്ചു. ഫൈസര്‍, ആസ്ട്ര സെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അറേബ്യ നിലവിൽ അംഗീകരിച്ച കോവിഡ് വാക്സിനുകള്‍. ഇവയിൽ ഫൈസര്‍, ആസ്ട്ര സെനക എന്നിവ മാത്രമാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തുവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine
News Summary - The second dose of the vaccine can be given by different companies - Saudi Ministry of Health
Next Story