Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാ​ഇ​ഫി​ലെ...

ത്വാ​ഇ​ഫി​ലെ റോ​സാ​പ്പൂ​ക്ക​ൾ യു​നെ​സ്​​കോ പ​ട്ടി​ക​യി​ൽ

text_fields
bookmark_border
ത്വാ​ഇ​ഫി​ലെ റോ​സാ​പ്പൂ​ക്ക​ൾ യു​നെ​സ്​​കോ പ​ട്ടി​ക​യി​ൽ
cancel
camera_alt

ത്വാ​ഇ​ഫി​ലെ റോ​സാ​പ്പൂ​ക്ക​ൾ

ജി​ദ്ദ: യു​നെ​സ്‌​കോ പ​ട്ടി​ക​യി​ൽ ത്വാ​ഇ​ഫ്​ റോ​സാ​പ്പൂ​ക്ക​ൾ ഉ​ട​ൻ ഇ​ടം​പി​ടി​ക്കും. ത്വാ​ഇ​ഫി​ലെ പൂ​ന്തോ​ട്ട​ങ്ങ​ളി​ൽ വി​ട​രു​ന്ന​ റോ​സാ​പ്പൂ​ക്ക​ൾ യു​നെ​സ്​​കോ​യു​ടെ അ​ദൃ​ശ്യ സാം​സ്​​കാ​രി​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ത്വാ​ഇ​ഫ്​ റോ​സ്​ സൊ​സൈ​റ്റി ത​ല​വ​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സ​ഈ​ദ്​ അ​ൽ​ഖു​റ​ശി പ​റ​ഞ്ഞു.

ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് വേ​ണ്ട ഫീ​ൽ​ഡ് വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് ഈ ​വ​ർ​ഷ​ത്തെ റോ​സാ​പ്പൂ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. പ്ര​കൃ​തി​ദ​ത്ത റോ​സ് ഓ​യി​ൽ നി​ർ​മി​ക്കു​ന്ന​തി​നും വാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി ത്വാ​ഇ​ഫി​ൽ 120ഓ​ളം ഫാ​ക്ട​റി​ക​ളു​ണ്ട്. അ​ൽ​ഹ​ദ, വാ​ദി മു​ഹ​റം, അ​ൽ​ഷി​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ 800 ഫാ​മു​ക​ളു​മു​ണ്ടെ​ന്നും ഖു​റ​ശി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TwaifrosesUNESCO list
News Summary - The roses of Twaif are on the UNESCO list.
Next Story