Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യയിൽ...

ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി വർധിച്ചു -പുത്തലത്ത് ദിനേശൻ

text_fields
bookmark_border
dineshan puthalath
cancel
camera_alt

ന​വോ​ദ​യ ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: മ​തേ​ത​ര ഇ​ന്ത്യ​യെ കാ​ർ​ന്നു​തി​ന്നു​ന്ന കാ​ൻ​സ​റാ​യി സം​ഘ്പ​രി​വാ​ർ ഭ​ര​ണം മാ​റി​യെ​ന്ന് സി.​പി.​എം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ദേ​ശാ​ഭി​മാ​നി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

'ഇ​ന്ത്യ​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ പ്ര​സ​ക്തി' എ​ന്ന വി​ഷ​യ​ത്തി​ൽ ന​വോ​ദ​യ ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വോ​ദ​യ ജി​ദ്ദ പ്ര​സി​ഡ​ന്റ് കി​സ്മ​ത്ത് മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം സം​സാ​രി​ച്ചു.

ഗാ​യ​ക​ൻ ച​ന്ദ്രു സ്വാ​ഗ​ത​ഗാ​ന​വും ബാ​ല​വേ​ദി അം​ഗം നാ​ദി​യ നൗ​ഫ​ൽ ക​വി​ത​പാ​രാ​യ​ണ​വും അ​വ​ത​രി​പ്പി​ച്ചു. നി​റ​ഞ്ഞ​സ​ദ​സ്സി​ൽ ദി​നേ​ശ​ൻ പു​ത്ത​ല​ത്ത് മാ​പ്പി​ള രാ​മാ​യ​ണം ആ​ല​പി​ച്ച​ത് സ​ദ്ദ​സ്സ് അ​വേ​ശ​ത്തോ​ടെ ഏ​റ്റു​പാ​ടി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​എം. അ​ബ്ദു​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puthalath Dinesanrelevance of the Left has increased in India
News Summary - The relevance of the Left has increased in India - Puthalath Dinesan
Next Story