ഖസീം പ്രവാസിസംഘം യാത്രയയപ്പ് നൽകി
text_fieldsപർവീസ് തലശ്ശേരി, ഉണ്ണി കണിയാപുരം എന്നിവർ ചേർന്ന് അബ്ദുൽ ഹമീദിന് െമമെേൻറാ കൈമാറുന്നു
ബുറൈദ: നാല് പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബുറൈദയിലെ ആദ്യകാല പ്രവാസിയും വ്യാപാരിയുമായ അബ്ദുൽ ഹമീദ് കാസർകോടിന് ഖസീം പ്രവാസി സംഘത്തിെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
ചടങ്ങിൽ ഖസീം പ്രവാസി സംഘം ജന. സെക്രട്ടറി പർവീസ് തലശ്ശേരി, കേന്ദ്ര കമ്മിറ്റി ട്രഷറർ ഉണ്ണി കണിയാപുരം എന്നിവർ ചേർന്ന് അബ്ദുൽ ഹമീദിന് െമമെേൻറാ കൈമാറി. അലിക്കുട്ടി, അജ്മൽ പാറക്കൽ, സലീം നടുത്തോടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

