Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം പ്ര​വാ​സി സം​ഘം...

ഖ​സീം പ്ര​വാ​സി സം​ഘം സാ​ജ​ർ യൂ​നി​റ്റ് നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
ഖ​സീം പ്ര​വാ​സി സം​ഘം സാ​ജ​ർ യൂ​നി​റ്റ് നി​ല​വി​ൽ വ​ന്നു
cancel
camera_alt

ഖ​സീം പ്ര​വാ​സി സം​ഘം സാ​ജ​ർ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് 

ബു​റൈ​ദ: അ​ൽ​ഖ​സീം പ്ര​വി​ശ്യ​യി​ൽ, ഖ​സീം പ്ര​വാ​സി സം​ഘം സാ​ജ​ർ യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു.സാ​ജ​റി​ൽ ന​ട​ന്ന യൂ​നി​റ്റ് രൂ​പ​വ​ത്​​ക​ര​ണ സ​മ്മേ​ള​നം, കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും ട്ര​ഷ​റ​റു​മാ​യ ഉ​ണ്ണി ക​ണി​യാ​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം അ​ജി മ​ണി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​സി. അ​ബൂ​ബ​ക്ക​ർ സം​ഘ​ട​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തി. മോ​ഹ​ന​ൻ അ​മ്പാ​ടി (പ്ര​സി.), ഹ​ബീ​ബ് പൊ​ന്നാ​നി (സെ​ക്ര.), ജോ​മി (ട്ര​ഷ.), നി​സാ​ർ (ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ.), ദീ​പു തോ​ട്ട​ത്തി​ൽ (ജോ. ​സെ​ക്ര.), ബൈ​ജു (വൈ. ​പ്ര​സി.), അ​ശോ​ക​ൻ (ജോ. ​ട്ര​ഷ.), അ​ജി മ​ണി​യാ​ർ (ര​ക്ഷാ​ധി​കാ​രി) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഫോ​റോ​സ് ഖാ​ൻ സ്വാ​ഗ​ത​വും ഹ​ബീ​ബ് പൊ​ന്നാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qasim expatriate group
Next Story