Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടോ​ൾ...

ടോ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ല –മ​ക്ക വി​ക​സ​ന അ​തോ​റി​റ്റി

text_fields
bookmark_border
ടോ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ല  –മ​ക്ക വി​ക​സ​ന അ​തോ​റി​റ്റി
cancel
camera_alt

പു​തി​യ ശു​മൈ​സി ചെ​ക്ക്​ പോ​സ്റ്റ്​ 

ജി​ദ്ദ: ജി​ദ്ദ-​മ​ക്ക എ​ക്​​സ്​​പ്ര​സ്​ റോ​ഡി​ൽ ശു​മൈ​സി​​യി​ലെ പു​തി​യ ചെ​ക്ക്​​പോ​സ്​​റ്റി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ടോ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന്​ മ​ക്ക മേ​ഖ​ല വി​ക​സ​ന അ​തോ​റി​റ്റി വ​ക്താ​വ്​ പ​റ​ഞ്ഞു.

വി​വ​ര​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ത്ര​മേ തേ​ടാ​വൂ. വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ പോ​ക​രു​തെ​ന്നും വ​ക്താ​വ്​ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പു​തി​യ ശു​മൈ​സി ചെ​ക്ക്​ പോ​സ്​​റ്റി​ലെ ട്രാ​ക്കു​ക​ളി​ലേ​ക്ക്​ പ​രീ​ക്ഷ​ണാ​ർ​ഥം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടാ​ൻ ആ​രം​ഭി​ച്ച​ത്.

തി​ര​ക്ക്​ കു​റ​ക്കാ​നും മ​ക്ക​യി​ലേ​ക്ക്​ വ​രു​ന്ന​വ​രു​ടെ പോ​ക്കു​വ​ര​വു​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും മ​ക്ക വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ്​ ശു​മൈ​സി ചെ​ക്ക്​​പോ​സ്​​റ്റ്​ വി​ക​സ​നം ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ൽ​ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ പാ​ത​ക​ളു​ടെ എ​ണ്ണം അ​ധി​ക​രി​പ്പി​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്ക്​ വേ​ണ്ട സേ​വ​ന ഒാ​ഫി​സു​ക​ൾ ഒ​രു​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tollMakkah Development Authority
News Summary - The purpose of imposing the toll is the Mill-Makkah Development Authority
Next Story