Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​സ​രി​സ് പ്ര​വാ​സി...

മു​സ​രി​സ് പ്ര​വാ​സി ഫോ​റം വ​നി​ത ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മു​സ​രി​സ് പ്ര​വാ​സി ഫോ​റം വ​നി​ത ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മു​സ​രി​സ് പ്ര​വാ​സി ഫോ​റം വ​നി​ത ഭാരവാഹികൾ: അ​ജ്ന അ​ൻ​വ​ർ​ലാ​ൽ (പ്ര​സി), സു​മി​ത അ​സീ​സ് (ജ​ന. സെ​ക്ര), ബി​ന്ദു ഉ​ദ​യ​ൻ (ട്ര​ഷ)

ജി​ദ്ദ: കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ജി​ദ്ദ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​സ​രി​സ് പ്ര​വാ​സി ഫോ​റം വ​നി​ത ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ പ്രാ​പ്ത​രാ​ക​ത്ത​ക്ക​വി​ധ​ത്തി​ൽ കൂ​ടു​ത​ൽ സ്ത്രീ​പ​ക്ഷ പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​കി ന​ട​പ്പാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഭാ​ര​വാ​ഹി​ക​ൾ: തു​ഷാ​ര ഷി​ഹാ​ബ് (ര​ക്ഷാ​ധി​കാ​രി), അ​ജ്ന അ​ൻ​വ​ർ​ലാ​ൽ (പ്ര​സി), ഷ​ഹ്‌​ന രാ​ജു (വൈ. ​പ്ര​സി), സു​മി​ത അ​സീ​സ് (ജ​ന. സെ​ക്ര), ഷ​ജീ​റ ജ​ലീ​ൽ (ജോ. ​സെ​ക്ര), ബി​ന്ദു ഉ​ദ​യ​ൻ (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi forumwome
News Summary - The Pravasi Forum Women's Committee was reorganized
Next Story