Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലുവിൽ ഫിലിപ്പീൻസ്...

ലുലുവിൽ ഫിലിപ്പീൻസ് ഭക്ഷ്യമേളക്ക് തുടക്കം

text_fields
bookmark_border
ലുലുവിൽ ഫിലിപ്പീൻസ് ഭക്ഷ്യമേളക്ക് തുടക്കം
cancel
camera_alt

സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘പിനോയ് ഫിയസ്റ്റ’ ഫിലിപ്പീൻസ് അംബാസഡർ അദ്നാൻ വില്ലാലുന അലൻഡോ ഉദ്ഘാടനം ചെയ്യുന്നു, ലുലു സൗദി ഡയറക്ടർ ജനറൽ ഷെഹീം മുഹമ്മദ് സമീപം

Listen to this Article

റിയാദ്: ഫിലിപ്പീൻസ് ​സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ പിനോയ് ഭക്ഷ്യമേളക്ക് തുടക്കം. 'പിനോയ് ഫിയസ്റ്റ' എന്ന പേരിൽ ഒരുങ്ങിയ മേള റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സൗദിയിലെ ഫിലിപ്പീൻസ് അംബാസഡർ അദ്നാൻ വില്ലാലുന അലൻഡോ ഉദ്ഘാടനംചെയ്തു. ലുലു സൗദി ഡയറക്ടർ ജനറൽ ഷെഹീം മുഹമ്മദും ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് ഉദ്യോഗസ്ഥരും ചേർന്ന് അംബാസഡറെ വരവേറ്റു. ശനിയാഴ്ച വരെ നീളുന്ന മേള രാജ്യത്തെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലും നടക്കുന്നുണ്ട്.

തനത് ഫിലിപ്പീൻസ് ഭക്ഷ്യവിഭവങ്ങളും മറ്റ് ഉൽപന്നങ്ങളും മേളയിൽ അണിനിരന്നിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളും വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuluThe Philippine Food Festival
News Summary - The Philippine Food Festival kicks off in Lulu
Next Story