Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'കേ​ളി'...

'കേ​ളി' കേ​ന്ദ്ര​സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
കേ​ളി കേ​ന്ദ്ര​സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

കേ​ളി കേ​ന്ദ്ര​സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 11ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ബ​ത്ഹ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ സം​ഘാ​ട​ക സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ഫി​റോ​സ്‌ ത​യ്യി​ൽ (ചെ​യ​ർ.), സു​രേ​ഷ് ലാ​ൽ, പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര (വൈ.​ചെ​യ​ർ.), സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ് (ക​ൺ.), അ​ലി ക​ക്ക​ഞ്ചി​റ, അ​ബ്ദു​ൽ ഗ​ഫൂ​ർ (ജോ.​ക​ൺ.), ര​ജീ​ഷ് പി​ണ​റാ​യി (സാ​മ്പ​ത്തി​ക ചെ​യ​ർ.), ഷ​മീ​ർ കു​ന്നു​മ്മ​ൽ (ക​ൺ.), പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, അ​ജി​ത്ത് (ഭ​ക്ഷ​ണ വി​ഭാ​ഗം), ഹു​സൈ​ൻ മ​ണ​ക്കാ​ട് (വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ), നാ​സ​ർ ഒ​ള​വ​ട്ടൂ​ർ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് (വൈ. ​ക്യാ​പ്റ്റ​ന്മാ​ർ), സ​ജീ​വ് കാ​ര​ത്തൊ​ടി, സ​തീ​ഷ് വ​ള​വി​ൽ (പ​ബ്ലി​സി​റ്റി), ഉ​മ​ർ മ​ല​സ്, അ​ലി പ​ട്ടാ​മ്പി (സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ), സു​നി​ൽ സു​കു​മാ​ര​ൻ (സൗ​ണ്ട്), ഹ​സ്സ​ൻ പു​ന്ന​യൂ​ർ (ഗ​താ​ഗ​തം), ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര (സ്റ്റേ​ഷ​ന​റി) എ​ന്നി​വ​രെ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സെ​പ്റ്റം​ബ​ർ 16നാ​ണ് കേ​ളി കേ​ന്ദ്ര സ​മ്മേ​ള​നം. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​തീ​ഷ് കു​മാ​ർ സം​സാ​രി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Conference'Keli'
News Summary - The organizing committee of the 'Keli' Central Conference was formed
Next Story