Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ത​ബൂ​ക്ക്...

ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി

text_fields
bookmark_border
ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി
cancel
camera_alt

ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തൃ​ക്കാ​ക്ക​ര യു.​ഡി.​എ​ഫ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് ഷു​ക്കൂ​ർ വ​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ത​ബൂ​ക്ക്: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​മു​ര​ടി​പ്പി​ന് അ​റു​തി​വ​രു​ത്തു​ന്ന​തി​നും കെ-​റെ​യി​ൽ കു​റ്റി പി​ഴു​തെ​റി​യു​ന്ന​തി​നു​മു​ള്ള താ​ക്കീ​താ​യി​രി​ക്കും തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തൃ​ക്കാ​ക്ക​ര യു.​ഡി.​എ​ഫ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മ തോ​മ​സ് വി​ജ​യി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ അ​നി​വാ​ര്യ​ത​യാ​ണ്.

ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് ഷു​ക്കൂ​ർ വ​ക്കം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി ത​ബൂ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ദ​ർ ഇ​ര​ട്ടി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മാ​തോ​മ​സ് വി​ജ​യി​ക്കേ​ണ്ട അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ച് ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. സി.​യു.​സി പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ലൈ​മാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ചെ​റി​യാ​ൻ, ജ​സ്റ്റി​ൻ ഐ​സ്, ന​വാ​സ് പാ​ല​ത്തി​ങ്ക​ൽ, ജെ​യിം​സ് കാ​പാ​നി, ഷ​ക്കീ​ർ മ​ണ്ണാ​ർ​മ​ല, അ​ജി​കു​മാ​ർ മു​ട്ട​ട, നൗ​ഫ​ൽ പാ​ല​ക്കാ​ട്, ആ​ൽ​ബി​ൻ താ​ണി​ക്ക​ൽ, മാ​ഹി​ൻ സാ​ദി, സ​ലീം അ​ലി മു​ക്ക്, ഹാ​ഷിം ക്ലാ​പ്പ​ന, സ​ജീ​ർ വാ​ഴ​പ​ണ, ഗി​രീ​ഷ്, സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ജേ​ഷ് നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും പി.​പി. ഷ​ഹീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election conventionOICC Tabuk Central Committee
News Summary - The OICC Tabuk Central Committee conducted the by-election convention
Next Story