Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ മ​ക്ക ഒ.​ഐ.​സി.​സി ആ​ദ​രി​ച്ചു

text_fields
bookmark_border
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ മ​ക്ക ഒ.​ഐ.​സി.​സി ആ​ദ​രി​ച്ചു
cancel
camera_alt

മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള മ​ക്ക ഒ.​ഐ.​സി.​സി ഉ​പ​ഹാ​രം എ.​പി. കു​ഞ്ഞാ​ലി​ഹാ​ജി കൈ​മാ​റു​ന്നു 

മ​ക്ക: കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ മ​ക്ക ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ദ​രി​ച്ചു. മ​ക്ക​യി​ലെ കി​ങ് അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി, കി​ങ് ഫൈ​സ​ൽ ആ​ശു​പ​ത്രി, കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി, ബി​ലാ​ദ ആ​ശു​പ​ത്രി, സെ​ക്യൂ​രി​റ്റി ഫോ​ഴ്​​സ്, അ​ൽ​നൂ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള സ്​​റ്റാ​ഫ് ന​ഴ്‌​സു​മാ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. നി​സാം കാ​യം​കു​ളം, ജെ​യ്സ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കോ​വി​ഡ് ശ​ക്ത​മാ​യി ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തു​ള്ള അ​നു​ഭ​വ​ങ്ങ​ൾ നി​സ നി​സാം, അ​ൻ​സാ​ർ എ​ന്നി​വ​ർ വി​വ​രി​ച്ചു. അ​ഹ​മ്മ​ദ് ജെ​സി​ൻ, ജു​നൈ​ബ് ആ​നി​ക്കാ​ട്ടി​ൽ, ഹ​ബീ​ബ്, സീ​ന ഹ​ബീ​ബ്, അ​ൻ​സാ​ർ, ന​ദീ​ർ, സി​യാ​വു​ദ്ദീ​ൻ, ജെ​യ്‌​സ്, ഖൈ​സ്, മു​ഹ​മ്മ​ദ് ജം​ഷീ​ർ, മു​ഹ​മ്മ​ദ് ശ​മീ​ർ, ന​ഹാ​സ് ന​സീ​ർ, നി​സ നി​സാം, അ​ൻ​സി​യ നി​ഷാ​ദ്, ശ​ബാ​ന ഷെ​രീ​ഫ്, ജി​ഹാ​ന രാ​ജ​ൻ, അ​ജാ​ഷ അ​ലി​യാ​ർ, ശീ​മാ ച​ന്ദ്, ലെ​സ്‌​ന, ശീ​മ നൗ​ഫ​ൽ, മ​ജി​ദ സി​റാ​ജു​ദ്ദീ​ൻ, മാ​രി​യ​ത് അ​ബ്​​ദു​ൽ സ​ലാം, ശ​മീ​റ ന​ഫീ​സ​ത്ത്, ലെ​സ്‌​ന നാ​സ​ർ എ​ന്നി​വ​ർ എ.​പി. കു​ഞ്ഞാ​ലി​ഹാ​ജി, ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, റ​ഷീ​ദ് ബി​ൻ​സാ​ഗ​ർ എ​ന്നി​വ​രി​ൽ​നി​ന്നും ഉ​പ​ഹാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ഷാ​ജി ചു​ന​ക്ക​ര, സാ​ക്കി​ർ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICChealth workers
Next Story