Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​െഎ​.​സി.​സി...

ഒ.​െഎ​.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഒ.​െഎ​.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ശി​ശു​ദി​നാ​ഘോ​ഷം

റി​യാ​ദ്: ഒ.​ഐ.​സി.​സി റി​യാ​ദ് സെൻറ​ർ ക​മ്മി​റ്റി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. ദീ​ർ​ഘ​വീ​ക്ഷ​ണ​വും വി​ക​സ​ന ചി​ന്ത​ക​ളു​മു​ള്ള മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു. അ​ടി​സ്ഥാ​ന ത​ല​ത്തി​ലും ന​യ​ത​ന്ത്ര മേ​ഖ​ല​യി​ലും നെ​ഹ്‌​റു ന​ട​പ്പാ​ക്കി​യ തീ​രു​മാ​ന​ങ്ങ​ൾ മി​ക​ച്ച​താ​യി​രു​ന്നു. കു​ട്ടി​ക​ളെ ഏ​റെ ഇ​ഷ്​​ട​മു​ള്ള ചാ​ച്ചാ​ജി ഇ​ന്ന​ത്തെ കു​ട്ടി​ക​ളാ​ണ് നാ​ള​ത്തെ പൗ​ര​ന്മാ​ർ എ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ച്ചി​രു​ന്നു എ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

റി​യാ​ദ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ശി​ശു​ദി​ന പ​രി​പാ​ടി​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി ക​ട​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി കു​മ്പ​ള പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ച​യ്തു. ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. ത​ടു​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

നൗ​ഷാ​ദ് ആ​ലു​വ, ബാ​ലു​ക്കു​ട്ട​ൻ, സ​കീ​ർ ദാ​ന​ത്ത്, ഷു​ക്കൂ​ർ ആ​ലു​വ, എം.​ടി. അ​ർ​ഷാ​ദ്, സു​ഗ​ത​ൻ നൂ​റ​നാ​ട്, സ​ലാം ഇ​ടു​ക്കി, ബ​ഷീ​ർ കോ​ട്ട​യം, തോ​മ​സ്, ന​വാ​സ് ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children's Day
News Summary - The O.I.C. Riyadh Central Committee celebrated Children's Day
Next Story