Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ സീസണിൽ...

റിയാദ്​ സീസണിൽ പ​ങ്കെടുത്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

text_fields
bookmark_border
റിയാദ്​ സീസണിൽ പ​ങ്കെടുത്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
cancel

റി​യാ​ദ്​: റി​യാ​ദ് സീ​സ​ൺ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 10​ ല​ക്ഷം ക​വി​ഞ്ഞ​താ​യി പൊ​തു വി​നോ​ദ അ​തോ​റി​റ്റി മേ​ധാ​വി തു​ർ​ക്കി ആ​ലു ശൈ​ഖ്​ വെ​ളി​പ്പെ​ടു​ത്തി.

പ​രി​പാ​ടി​ക​ളി​ൽ നി​ന്ന്​ ഇ​തു​വ​രെ നേ​രി​ട്ടു​ള്ള വ​രു​മാ​ന​മാ​യി 550 ദ​ശ​ല​ക്ഷം റി​യാ​ൽ നേ​ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റി​യാ​ദ് സീ​സ​ണി​ലെ ഏ​റ്റ​വും വ​ലി​യ വേ​ദി​യാ​യ ബൊ​ളി​വാ​ർ​ഡി​ലാ​ണ്​ ഇ​ത്ര​യും ആ​ളു​ക​ൾ എ​ത്തി​യ​ത്. അ​ടു​ത്ത വ​ർ​ഷ​ത്തെ സീ​സ​ൺ ഇ​തി​ലും മ​നോ​ഹ​ര​മാ​വു​മെ​ന്നും ആ​ലു​ശൈ​ഖ്​ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh Season 2021
News Summary - The number of participants in the Riyadh season exceeded 10 million
Next Story