Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2024 7:15 AM IST Updated On
date_range 2 Jan 2024 7:15 AM ISTപുതിയ ഡെപ്യൂട്ടി ഗവർണർ അൽജൗഫിലെത്തി
text_fieldsbookmark_border
camera_alt
പുതിയ ഡെപ്യൂട്ടി ഗവർണറായ അമീർ മുത്ഇബ് ബിൻ ബദ്റിനെ അൽജൗഫ് ഗവർണർ
അമീർ ഫൈസൽ ബിൻ നവാഫ് വരവേൽക്കുന്നു
അൽജൗഫ്: പുതിയ ഡെപ്യൂട്ടി ഗവർണറായി ചുമതലയേൽക്കാൻ അമീർ മുത്ഇബ് ബിൻ മിശ്അൽ ബിൻ ബദർ അൽജൗഫിലെത്തി. അൽജൗഫ് വിമാനത്താവളത്തിലെത്തിയ ഡെപ്യൂട്ടി ഗവർണറെ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് ബിൻ അബ്ദുൽ അസീസ് വരവേറ്റു.
രാഷ്ട്രത്തെയും പൗരന്മാരെയും സേവിക്കുന്നതിനുള്ള മഹത്തായ ഉത്തരവാദിത്തം വിജയകരമായി പൂർത്തീകരിക്കാൻ കഴിയട്ടെയെന്ന് ഗവർണർ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

