Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ക്സി​ൻ ച​ല​ഞ്ചി​ൽ...

വാ​ക്സി​ൻ ച​ല​ഞ്ചി​ൽ കൈ​കോ​ർ​ത്ത് ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യും

text_fields
bookmark_border
വാ​ക്സി​ൻ ച​ല​ഞ്ചി​ൽ കൈ​കോ​ർ​ത്ത് ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യും
cancel
camera_alt

ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക ഗോ​പി​ക്ക് അ​നീ​ഷ് സു​ധാ​ക​ര​ൻ കൈ​മാ​റു​ന്നു

യാം​ബു: കേ​ര​ള​ത്തി​നാ​യി വാ​ക്സി​ൻ ച​ല​ഞ്ചി​ൽ കൈ​കോ​ർ​ത്ത് ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യും. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക ജി​ദ്ദ ന​വോ​ദ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗോ​പി​ക്ക് യാം​ബു ന​വോ​ദ​യ ഏ​രി​യ ക​മ്മി​റ്റി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​നീ​ഷ് സു​ധാ​ക​ര​ൻ കൈ​മാ​റി.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ക​രു​ണാ​ക​ര​ൻ, ട്ര​ഷ​റ​ർ സി​ബി​ൾ ബേ​ബി, ശാ​ഹു​ൽ ഹ​മീ​ദ്, ബി​ഹാ​സ്, നൗ​ഷാ​ദ് താ​യ​ത്ത്‌ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കേ​ര​ള​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക​ട​ക്കം എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക്ക് എ​ല്ലാ​വി​ധ പു​ന്തു​ണ​യും സം​ഭാ​വ​ന​യും ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി ക​ട​പ്പാ​ടും ന​ന്ദി​യും അ​റി​യി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​വി​ഡ്-19 വാ​ക്സി​ൻ ന​യ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ഇ​നി​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്നും ന​വോ​ദ​യ ഏ​രി​യ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navodaya Yambu Area Committeevaccine challenge
News Summary - The Navodaya Yambu Area Committee also joined hands in the vaccine challenge
Next Story