Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മി​അ’ ലോ​ഗോ...

‘മി​അ’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
logo published
cancel
camera_alt

മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പു​തി​യ

ലോ​ഗോ ശി​ഹാ​ബ് കൊ​ട്ടൂ​ക്കാ​ട്, സ​ലിം ക​ള​ക്ക​ര എ​ന്നി​വ​ർ

ചേ​ർ​ന്നു പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റി​യാ​ദ്: മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (മി​അ)​യു​ടെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ബ​ത്​​ഹ​യി​ലെ സ​ഫ മ​ക്ക പോ​ളി​ക്ലി​നി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടൂ​ക്കാ​ട്, ‘മി​അ’ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​ലിം ക​ള​ക്ക​ര എ​ന്നി​വ​ർ ചേ​ർ​ന്നു പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ത​മ്പ​ല​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി പ്ര​സി​ഡ​ന്‍റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ, മ​ല​പ്പു​റം ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് ക​ല്ലു​പ്പ​റ​മ്പ​ൻ, ഹാ​രി​സ് ചോ​ല, ഷ​ബീ​ർ ഒ​താ​യി, അ​ബൂ​ബ​ക്ക​ർ മ​ഞ്ചേ​രി, മി​അ വ​നി​ത അ​ഡ്മി​ൻ പാ​ന​ൽ അം​ഗം ജു​വൈ​രി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മി​അ ട്ര​ഷ​റ​ർ ഉ​മ​റ​ലി അ​ക്ബ​ർ ഒ​തു​ക്കു​ങ്ങ​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ്​ അ​സൈ​നാ​ർ ഒ​ബ​യാ​ർ, സൈ​ഫു വ​ണ്ടൂ​ർ, വി​നീ​ഷ് ഒ​താ​യി, ബി​ൻ​യാ​മി​ൻ ബി​ൽ​റു, അ​ൻ​വ​ർ സാ​ദ​ത്ത്, സു​നി​ൽ ബാ​ബു എ​ട​വ​ണ്ണ, ശി​ഹാ​ബ് ക​രു​വാ​ര​കു​ണ്ട്, സാ​ദി​ഖ് വ​ട​പു​റം, മ​ൻ​സൂ​ർ ചെ​മ്മ​ല, ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ക്കീ​ർ ദാ​ന​ത്ത്, ജം​ഷീ​ദ് തു​വ്വൂ​ർ, വ​ഹീ​ദ് വാ​ഴ​ക്കാ​ട്, അ​ൻ​സാ​ർ, വൈ​സ് പ്ര​സി​ഡ​ന്റുമാ​രാ​യ ഹ​ബീ​ബു​റ​ഹ്​​മാ​ൻ, മ​ജീ​ദ് മ​ണ്ണാ​ർ​മ​ല, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സൈ​നു​ദ്ദീ​ൻ വെ​ട്ട​ത്തു​ർ, അ​ബ്​​ദു​ൽ മ​ജീ​ദ് ചോ​ല, മു​നീ​ർ കു​നി​യി​ൽ, ന​മി, നു​ഫീ​ദ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​റ​ലി ത​ലാ​പ്പി​ൽ സാ​ഗ​ത​വും റി​യാ​സ് വ​ണ്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - The MIA logo was published
Next Story